കോഴിക്കോട് നഗരത്തിലെ അരക്കിണറിലെ ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന
July 17, 2020 2:52 pm

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ അരക്കിണറിലെ ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന. ഹെസ്സ ഗോള്‍ഡ് ആന്‍ഡ് ഡയമണ്‍ഡ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തുന്നത്.

ചാരുംമൂട്ടിലെ സ്വര്‍ണ്ണക്കടയില്‍ തീപിടുത്തം; 2 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം
December 28, 2019 11:20 pm

ചാരുംമൂട്: അടച്ചിട്ടിരുന്ന സ്വര്‍ണ്ണക്കടയില്‍ തീപിടുത്തം. പടനിലം ക്ഷേത്ര ജംഗ്ഷന് വടക്കു ഭാഗത്തുള്ള ശരവണ സ്വര്‍ണ്ണക്കടയിലാണ് ഇന്ന് വൈകിട്ട് മൂന്നരയോടെ തീപിടുത്തമുണ്ടായത്.