തന്റെ പുതിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ച 400 പേര്‍ക്ക് സ്വര്‍ണ്ണ മോതിരം നല്‍കി ദളപതി വിജയ്
August 14, 2019 3:32 pm

തന്റെ പുതിയ ചിത്രമായ ബിഗിലിന്റെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ചിത്രത്തില്‍ പ്രവര്‍ത്തിച്ച 400 പേര്‍ക്ക് ദളപതി വിജയിയുടെ സ്‌നേഹ സമ്മാനം.