സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,280 രൂപ
August 18, 2023 10:47 am

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 5410 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് വില 43,280 രൂപയുമാണ്.