സ്വര്‍ണവില സര്‍വ്വകാല റെക്കോഡില്‍; പവന് 35,400 രൂപ
June 20, 2020 11:35 am

സ്വര്‍ണവില സര്‍വ്വകാല റെക്കോഡില്‍. പവന് 35,400 രൂപയായണ് വില. ഗ്രാമിന് 4425 രൂപയിലുമാണ് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട്