സ്വര്‍ണവില കുറഞ്ഞു; പവന് 34,320 രൂപ
June 3, 2020 11:37 am

സ്വര്‍ണവില പവന് ഒറ്റയടിക്ക് 480 രൂപകുറഞ്ഞു. പവന് 34,320 രൂപയിലും 4290 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം 43,800 രൂപയായിരുന്നു