വീട് കുത്തിതുറന്ന് സ്വർണ്ണ കവർച്ച
January 8, 2021 8:28 am

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ വീട് കുത്തിത്തുറന്ന് മോഷണം. വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയത്തായിരുന്നു സംഭവം. കാട്ടാക്കട പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.