ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ തിളക്കം; ഗുസ്തിയില്‍ ജപ്പാനെ തറപറ്റിച്ച് ബജ്‌റംഗ് പൂനിയ
August 19, 2018 8:48 pm

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് കായിക മാമാങ്കത്തില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ 65 കിലോ വിഭാഗം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റംഗ്