നരേന്ദ്രമോദിയുടെ ജന്മദിനം: ക്ഷേത്രത്തില്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് വാരണാസി സ്വദേശി
September 17, 2019 12:07 pm

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം ജന്മദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് വാരണാസി സ്വദേശി. വാരണസി സ്വദേശിയായ അരവിന്ദ് സിങാണ്