സിലിയുടെ 40 പവന്റെ ആഭരണങ്ങള്‍ എവിടെ ? കാണിക്കവഞ്ചിയില്‍ ഇട്ടെന്ന് ഷാജു, ദുരൂഹത !
October 16, 2019 11:17 am

കോഴിക്കോട്: കൂടത്തായിയില്‍ കൊലചെയ്യപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ കാണാതായതില്‍ ആരോപണമുന്നയിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആഭരണങ്ങള്‍ കാണാതായതില്‍ ഷാജുവിനും കുടുംബത്തിനും