സ്വര്‍ണക്കടത്ത്; വധഭീഷണിയുണ്ടെന്ന് സന്ദീപ് നായര്‍
October 10, 2020 10:09 am

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ രഹസ്യമൊഴി നല്‍കിയതിനു ശേഷം തനിക്ക് വധഭീഷണിയുണ്ടെന്നു നാലാം പ്രതി സന്ദീപ് നായര്‍. ഇക്കാര്യം സന്ദീപ് എന്‍ഐഎ