ഗൊലാന്‍ കുന്നുകളുടെ പേര് ഇനി ‘ട്രംപ് ഹൈറ്റ്‌സ്’; ട്രംപിന് ആദരമര്‍പ്പിച്ച് ഇസ്രയേല്‍
June 17, 2019 10:37 pm

ജെറുസലേം: സിറിയയില്‍ നിന്ന് പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളില്‍ ഇസ്രയേല്‍ നിര്‍മ്മിക്കുന്ന പുതിയ ജൂത ദേശത്തിന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ