സ്വര്‍ണക്കടത്ത്; കാക്കി കുപ്പായക്കാര്‍ ഇപ്പോഴും ശക്തിമാന്‍മാരായി നില്‍ക്കുകയാണെന്ന് മുല്ലപ്പള്ളി
July 20, 2020 6:10 pm

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ കേരള പൊലീസിനെതിരെ ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാല്‍ ഏറ്റവും