Gokulam kerala സ്വന്തം തട്ടകത്തില്‍ ഗോകുലം ഇന്ന് ഐസോള്‍ എഫ്.സിയോട് ഏറ്റുമുട്ടും
December 31, 2017 11:15 am

കാലിക്കറ്റ്: ഐ ലീഗില്‍ ഗോകുലം കേരള ഇന്ന് ഐസോള്‍ എഫ്.സിയെ നേരിടും. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കാലിക്കറ്റ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍