പാപ്പനിലെ ഗോകുൽ സുരേഷിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
July 16, 2022 1:01 pm

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിലുള്ള ചിത്രമാണ് ‘പാപ്പൻ”. ചിത്രം റിലീസിനോട് അടുക്കുമ്പോൾ, ചിത്രത്തിന്റേതായി പുറത്തുവന്ന ക്യാരക്ടർ