സംസ്ഥാന സര്‍ക്കാരിന്റെ ജിഒകെ ഡയറക്ട്; ആപ്പിന് പിന്നില്‍ ഈ കോഴിക്കോട് സ്വദേശി
March 16, 2020 4:12 pm

കോഴിക്കോട്: കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള ശരിയായ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ആപ്പാണ് ജിഒകെ ഡയറക്ട് (GoK Direct). കൊറോണയുമായി