അയോധ്യാ: യു.പിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ചീഫ് ജസ്റ്റിസ്
November 8, 2019 10:24 am

ന്യൂഡല്‍ഹി: അയോധ്യാ കേസിലെ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാജ്യം കനത്ത ജാഗ്രതയിലാണ്. അയോധ്യയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍