ഐശ്വര്യ ലക്ഷ്മി തെലുങ്കിൽ; ഗോഡ്സെ ട്രെയിലർ
June 10, 2022 9:15 am

സത്യദേവ് നായകനായെത്തുന്ന തെലുങ്ക് ആക്‌ഷൻ ത്രില്ലർ ‘ഗോഡ്സെ’യുടെ ട്രെയിലർ എത്തി. മഹേഷിന്റെ പ്രതികാരം തെലുങ്ക് റീമേക്കിൽ ഫഹദിന്റെ വേഷത്തിലെത്തിയത് സത്യദേവ്