ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ തകര്‍ച്ച ഇല്ലാതാക്കാം:ബി.ജെ.പി നേതാവ്
January 16, 2020 12:07 am

ഭോപ്പാല്‍: ലക്ഷ്മി ദേവിയുടെ ചിത്രം രാജ്യത്തെ നോട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ തകര്‍ച്ചയ്ക്ക് പരിഹാരമുണ്ടായേക്കാമെന്ന് ബി.ജെ.പി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍