modi main ‘ഗോ ബാക്ക് മോദി’; തമിഴ്നാട് സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം
January 27, 2019 9:01 am

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരള-തമിഴ്നാട് സന്ദര്‍ശനത്തിനായി എത്തുകയാണ്. രാവിലെ തമിഴ്‌നാട്ടിലും ഉച്ചയ്ക്ക് ശേഷം കേരളത്തിലും സന്ദര്‍ശനം നടത്തും.