ഗോവ കോണ്‍ഗ്രസിലും പ്രതിസന്ധി: യോഗത്തില്‍ നിന്ന് വിട്ടുനിന്ന് എം.എല്‍.എമാര്‍
July 10, 2022 5:55 pm

ഗോവ കോണ്‍ഗ്രസില്‍ അതൃപ്തിയെന്ന് സൂചന. ഗോവയില്‍ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ നിയമസഭാ സമ്മേളനത്തിന് തൊട്ടുമുന്‍പുള്ള പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിന്നു.