ടേക്കോഫിനിടെ ഗോ എയര്‍ വിമാനത്തില്‍ തീപിടിത്തം; യാത്രക്കാര്‍ സുരക്ഷിതര്‍
February 18, 2020 1:02 pm

മുംബൈ: ടേക്ക് ഓഫ് സമയത്ത് ബെംഗളൂരു അഹമ്മദാബാദ് ഗോ എയര്‍ വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം. തീ അണച്ചതായും എല്ലാ യാത്രക്കാരും