ഗോവയില്‍ അധികാര വടംവലി; ഭരണം നിര്‍ത്താന്‍ അര്‍ധ രാത്രിയിലും ചര്‍ച്ച
March 18, 2019 11:03 am

പനജി: മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെ ഗോവയില്‍ അധികാരം നിലനിര്‍ത്താന്‍ സഖ്യകക്ഷികളുമായി അര്‍ധരാത്രിയിലും നീണ്ട ചര്‍ച്ചകള്‍ നടത്തി ബിജെപി. പരീക്കറുടെ

Manohar Parrikar മനോഹര്‍ പരീക്കറിന് ആദരവര്‍പ്പിക്കാന്‍ രാജ്യം : സംസ്കാരം വൈകീട്ട് പനാജിയിൽ
March 18, 2019 7:12 am

പനാജി : അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് നടക്കും.

മനോഹര്‍ പ​രീ​ക്ക​റു​ടെ നി​ര്യാ​ണം : തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം
March 17, 2019 10:08 pm

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തില്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ചയാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. ഞായറാഴ്ചയാണ്

മനോഹര്‍ പരീക്കറിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
March 17, 2019 9:53 pm

തിരുവനന്തപുരം: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും ഭരണ

manohar-parrikar മനോഹര്‍ പരീക്കറുടെ മരണം ; അനുശോചനം രേഖപ്പെടുത്തി നേതാക്കള്‍
March 17, 2019 9:09 pm

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ആരാധ്യനും ബഹുമാന്യനുമായ നേതാവായിരുന്നു

ramnath ഇന്ത്യയിലെയും ഗോവയിലെയും ജനങ്ങളെ ഒരുപോലെ സേവിച്ച മഹാമനസ്‌കത ; രാഷ്ട്രപതി
March 17, 2019 8:51 pm

ന്യൂഡല്‍ഹി : ഗോവ മുഖ്യമന്ത്രിയും ബിജെപിയുടെ മുന്‍ പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കറുടെ വിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം

Manohar Parrikar ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരം
March 17, 2019 8:04 pm

പനാജി : ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ജീവന്‍

manohar-parrikar ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
March 3, 2019 1:22 pm

ഗോവ : അസുഖബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തിനകത്ത് ബ്ലീഡിങ് തുടരുന്നതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ്

Manohar Parrikar മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
February 24, 2019 9:13 am

പനാജി : ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവയിലെ മെഡിക്കല്‍ കോളജ്

Manohar Parrikar ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
February 1, 2019 6:24 pm

ഗോവ; ഗോവ മുഖ്യമന്ത്രിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന് ചികിത്സ തേടുന്ന മനോഹര്‍ പരീക്കര്‍ എയിംസില്‍ ഡോക്ടര്‍ അതുല്‍

Page 11 of 20 1 8 9 10 11 12 13 14 20