ഗോവയിൽ കോൺഗ്രസ് പിളർപ്പിലേക്ക്; പ്രതിപക്ഷ നേതാവിനെ മാറ്റി
July 10, 2022 9:54 pm

ഗോവയിൽ മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു നീക്കി കോൺഗ്രസ്. മൈക്കിൾ ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വസതിയിലെത്തി സന്ദർശിച്ചതിനു പിന്നാലെയാണു