പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഗോവയില്‍ നീന്തല്‍ പരിശീലകനെതിരെ നടപടി
September 5, 2019 12:42 pm

പനാജി: നീന്തല്‍ പരിശീലനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഗോവയിലെ ചീഫ് നീന്തല്‍ പരിശീലകനെ പുറത്താക്കി. സുരജിത്ത് ഗാംഗുലിയെയാണ്