ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
December 31, 2021 10:30 am

പനജി: കായംകുളം സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് മൂന്നുപേര്‍ മരിച്ചു. കായംകുളം സ്വദേശികളായ വിഷ്‌ണു(27), കണ്ണന്‍(24), നിഥിന്‍