ദുബായില്‍ ഒക്ടോബര്‍ മുതല്‍ എല്ലാ വിദ്യാര്‍ഥികളും സ്‌കൂളിലേക്ക്
September 25, 2021 11:37 am

ദുബായ്: അടുത്ത മാസം മുതല്‍ എല്ലാ വിദ്യാര്‍ഥികളും ദുബായിലെ സ്‌കൂളുകളില്‍ നേരിട്ടുള്ള പഠനത്തിനെത്തും. ഒക്ടോബര്‍ മൂന്നുമുതല്‍ എല്ലാ വിദ്യാര്‍ഥികളെയും ക്യാമ്പസിലേക്ക്