ലാവ പുറത്തിറക്കുന്ന ആദ്യത്തെ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ട്ഫോണ്‍ ലാവ Z50March 26, 2018 3:42 pmപുതിയ ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷനായ ലാവ Z50 പുറത്തിറക്കി. 4,400 രൂപയാണ് പുതിയ ലാവ Z50 സ്മാര്‍ട്ട്ഫോണിന്റെ വില.