കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്ക് ഗോ എയറിന്റെ സര്‍വീസ് ഇന്നുമുതല്‍
July 25, 2019 7:43 am

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്ക് ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ഇന്നാരംഭിക്കും. രാത്രി 7.30-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 10.20-ന് ദുബായിലെത്തും.