ബീഹാറിലെ സി.പി.ഐയുടെ ”തെറ്റ്” ബംഗാളിൽ ‘തിരുത്താൻ’ സി.പി.എം !
November 9, 2020 5:19 pm

രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാവി വാഗ്ദാനങ്ങളാണ് കനയ്യകുമാറും ഐഷിഘോഷും. ജെ.എന്‍.യു സംഭാവന ചെയ്ത ഇവര്‍ രണ്ടു പേരും തീപ്പൊരി പ്രാസംഗികര്‍