എക്‌സൈസ് കേസെടുത്തു; ജിഎന്‍പിസിയുടെ അഡ്മിന്‍ മുന്‍കൂര്‍ ജാമ്യം തേടി
July 9, 2018 2:00 am

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് എക്‌സൈസ് കേസെടുത്ത ഫെയ്‌സ്ബുക്ക് കൂട്ടായ്മ ജിഎന്‍പിസി(ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) യുടെ