മാസ്‌ക്കുകളും ഗ്ലൗസുകളും വലിച്ചെറിയുന്നത് ആരോഗ്യത്തിന് പ്രശ്‌നമെന്ന് മുഖ്യമന്ത്രി
April 8, 2020 6:57 pm

തിരുവനന്തപുരം: പൊതുജനങ്ങള്‍ ഉപയോഗിച്ച മാസ്‌ക്കും ഗ്ലൗസും പൊതുഇടങ്ങളില്‍ വലിച്ചെറിയുന്നത് വ്യാപകമാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ആരോഗ്യഭീഷണി ഉയര്‍ത്തുമെന്നതിനാല്‍ ഇത്തരം