ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയ്ക്ക് ആറാം സ്ഥാനം
May 20, 2018 11:13 am

ന്യൂഡല്‍ഹി: ആഫ്രോ ഏഷ്യന്‍ ബാങ്കിന്റെ ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂവില്‍ ലോകത്തെ ആറാമത്തെ ഏറ്റവും കൂടുതല്‍ സമ്പത്തുളള രാജ്യം ഇന്ത്യ.