amazone ആഗോള പുനഃസംഘടന ; ആമസോണ്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു
April 3, 2018 1:18 pm

മുംബൈ: ആമസോണ്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു. ആഗോള പുനഃസംഘടനയുടെ ഭാഗമായാണ് പിരിച്ച് വിടല്‍. റിക്രൂട്ട്‌മെന്റ് ടീമിലെ 60ഓളം പേരെയാണ് കമ്പനി