ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഈ വര്‍ഷം 7.5 ശതമാനം വളര്‍ച്ച; മൂഡീസ്
August 24, 2018 1:28 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ 2018- 2019 വര്‍ഷങ്ങളില്‍ 7.5 ശതമാനം വളര്‍ച്ച പ്രകടമാകുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്.