Gold സ്വര്‍ണവിലയില്‍ ഇടിവ് ; പവന് 22,200 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു
January 18, 2018 11:00 am

കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 22,200 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ