modi ജനങ്ങള്‍ക്ക് വിശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ക്കാരിനെയെന്ന് പഠനം
July 14, 2017 1:12 pm

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് വിശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന എന്‍ ഡി എ സര്‍ക്കാരിനെയെന്ന് പഠന റിപ്പോര്‍ട്ട്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക്