ആഗോള എണ്ണവില കുതിയ്ക്കുന്നു, ഒപെക് മന്ത്രിമാര്‍ അടിയന്തര യോഗം ചേരും
February 28, 2021 10:25 am

ഒപെക് മന്ത്രിമാരുടെ അസാധാരണ യോഗം മാര്‍ച്ച് മൂന്നിന് ചേരും. ആഗോള വിപണിയില്‍ എണ്ണവില കുതിയ്ക്കുന്ന സാഹചര്യത്തിലാണ് യോഗം. ഉല്‍പാദനം വെട്ടിക്കുറച്ച