ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 16,0000 പേര്‍; കൊവിഡ് ശക്തി പ്രാപിക്കുന്നു
April 19, 2020 9:01 am

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തി അറുപതിനായിരം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 23,29,000 പിന്നിട്ടു.