പാക്കിസ്ഥാനെതിരെ എഫ്എടിഎഫ്; തീവ്രവാദം നിര്‍ത്തിയില്ലെങ്കില്‍ കരിമ്പട്ടികയില്‍പ്പെടുത്തും
June 22, 2019 7:54 am

ന്യൂഡല്‍ഹി: തീവ്രവാദ വിഷയത്തില്‍ ഉറക്കം നടിച്ചിരിക്കുന്ന പാക്കിസ്ഥാനെ വിറപ്പിച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ(എഫ്എടിഎഫ്) രംഗത്ത്. തീവ്രവാദത്തെ തുടച്ചുനീക്കിയില്ലെങ്കില്‍ പാക്കിസ്ഥാനെ