സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌കോ സ്‌കൂള്‍ ഓഫ് ആര്‍ട്ടിന്റെ കെട്ടിടത്തിന് തീപിടിച്ചു
June 16, 2018 8:55 am

ഗ്ലാസ്‌കോ: സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌കോ സ്‌കൂള്‍ ഓഫ് ആര്‍ട്ടിന്റെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഗ്ലാസ്‌കോ നഗരത്തിലെ മക്കിന്റോഷ് കെട്ടിടത്തിനാണ് തീപിടിച്ചത്. പ്രദേശമാകെ