ജിക്‌സര്‍ 250, SF250 മോഡലുകളെ സുസുക്കി തിരികെ വിളിക്കുന്നു
April 30, 2021 2:40 pm

ഇന്ത്യയിലെ ക്വാര്‍ട്ടര്‍ ലിറ്റര്‍ ഓഫറുകളായ ജിക്‌സര്‍ 250, ജിക്‌സര്‍ SF250 മോഡലുകളെ തിരിച്ചുവിളിച്ച് നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍സൈക്കിള്‍. ചില ഉപഭോക്താക്കള്‍ക്ക്