ജിക്‌സര്‍ എസ്എഫ് മോട്ടോ ജിപി എഡീഷന്‍ ഇന്ത്യന്‍ വിപണിയില്‍; വില 1.11 ലക്ഷം
July 20, 2019 11:13 am

സുസുക്കിയുടെ ജിക്‌സര്‍ എസ്എഫ് മോട്ടോ ജിപി എഡീഷന്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. സുസുക്കിയുടെ റേസിങ് ബ്ലൂ നിറത്തിലാണ് ജിക്‌സര്‍ എസ്എഫിന്റെ അവതരിപ്പിച്ചിരിക്കുന്നത്.

suzuki-gixer പുതിയ ജിക്‌സര്‍, ജിക്‌സര്‍ SF ബൈക്കുകളുമായി സുസൂക്കി ; വില 80,928 രൂപ മുതല്‍
March 6, 2018 7:25 pm

പുതിയ ജിക്‌സര്‍, ജിക്‌സര്‍ SF ബൈക്കുകളുമായി സുസൂക്കി വിപണിയില്‍ എത്തി. 2018 സുസൂക്കി ജിക്‌സറിന്റെ എക്‌സ്‌ഷോറൂം വില 80,928 രൂപയാണ്.