ഗിവ്‌സണ്‍ സിങ് കേരള ബ്ലാസ്റ്റേഴ്‌സില്‍; കരാറില്‍ ഒപ്പുവെച്ചു
August 19, 2020 6:30 pm

കൊച്ചി: ഇന്ത്യന്‍ ആരോസിനായി കഴിഞ്ഞ ഐലീഗ് സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യുവ മിഡ്ഫീല്‍ഡര്‍ ഗിവ്‌സണ്‍ സിങ് മൊയിരംഗ്‌ദെം കേരള