മോദി – മാര്‍പാപ്പ കൂടിക്കാഴ്ച പ്രത്യാശ നല്‍കുന്നത്: കര്‍ദിനാള്‍ മാര്‍ ക്ലീമീസ്
October 30, 2021 5:18 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ പകരുന്നുവെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍