ഉസൈന്‍ ബോള്‍ട്ട് ബൂട്ടഴിച്ചു;ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നുവെന്ന് താരം
January 23, 2019 10:45 am

ജമൈക്ക: ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഇതിഹാസതാരം ട്രാക്കില്‍ നിന്ന് വിരമിച്ച ശേഷമാണ് ഫൂട്‌ബോളിലേക്കെത്തിയത്.ഫുട്‌ബോളില്‍ നിന്ന്