തെരഞ്ഞെടുപ്പില്‍ തോറ്റു, സ്ഥാനാര്‍ത്ഥി സാരിയും പണവും തിരികെ ചോദിച്ചു! തനിസ്വരൂപം പുറത്ത്
February 19, 2020 5:22 pm

നിസാമാബാദ്: ജയിക്കുമെന്ന് ഉറപ്പില്ലെങ്കിലും നിരവധി വാഗ്ദാനങ്ങളുമായാണ് എല്ലാ സ്ഥാനാര്‍ത്ഥികളും പ്രചരണത്തിന് ഇറങ്ങുന്നത്. എന്നാല്‍ തോറ്റാല്‍ ജനങ്ങളോട് ദേഷ്യമുണ്ടെങ്കിലും അതൊന്നും പുറത്ത്