സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തേയ്ക്ക്; പിന്നാലെ ശിവശങ്കര്‍ ദീര്‍ഘ അവധിയിലേക്ക്
July 7, 2020 12:46 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ ദീര്‍ഘനാളത്തെ അവധിയിലേയ്ക്ക്.ആറ്മാസത്തേക്ക്