കൊറോണ ഭീതി; ഇറ്റലി പൂര്‍ണമായും അടച്ചതായി പ്രധാനമന്ത്രി
March 10, 2020 10:24 am

ഇറ്റലി: കൊറോണ വൈറസ് ലോകരാജ്യങ്ങളെ കാര്‍ന്ന് തിന്നു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി ഇറ്റലി പൂര്‍ണമായും അടച്ചതായി പ്രധാനമന്ത്രി ഗിസപ്പെ കോണ്ടി വ്യക്തമാക്കി.