ഗീതു മോഹൻദാസിന്റെ ‘മൂത്തോന്‍’ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ചിത്രം; നിവിന്‍
September 6, 2017 12:35 pm

ഗീതു മോഹന്‍ദാസ് നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. ചിത്രം മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒന്നായിരിക്കുമെന്ന് നിവിന്‍ പറഞ്ഞു.