തൃശൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി; 5പേര്‍ പോയത് കമിതാക്കള്‍ക്കൊപ്പം
November 6, 2019 1:10 pm

തൃശ്ശൂര്‍: തൃശൂരില്‍ നിന്ന് ഇന്നലെ കാണാതായ ആറ് പെണ്‍കുട്ടികളേയും കണ്ടെത്തി. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ